Friday, 20 May 2011

ഒരു ചോദ്യം

കാലമെത്രയായെന്നെയും തേടി ഞാന്‍
ലോകമെങ്ങും തിരഞ്ഞു നടക്കുന്നു

4 comments:

  1. നോക്കുകെന്‍ മിഴിപ്പൊയ്കയില്‍ ശാന്തമായ്
    കണ്ടുവോ നിന്റ നേര്‍പ്പകര്‍പ്പുണ്‍മയായ്......

    ReplyDelete
  2. ഒടുവില്‍ ഈ ബൂലോകത്ത് വെച്ച് ഞാന്‍ എന്നെ കണ്ടെത്തി. അല്ലേ ടീച്ചറേ.. ബൂലോകത്തേക്ക് സ്വാഗതം.

    ReplyDelete