അകത്ത് കവിതകള്‍
പുറത്തു കടമകള്‍
അകത്ത് നീലനിലാവ്
പുറത്തു കത്തുന്ന വെയില്
അകത്ത് കാളി
പുറത്തു ദാസി
പുറത്തു നിന്ന് പൂട്ടിയ വാതില്‍
തുറക്കാവാനാവാതെ ഞാന്‍ ..........................
പുറത്തു കടമകള്‍
അകത്ത് നീലനിലാവ്
പുറത്തു കത്തുന്ന വെയില്
അകത്ത് കാളി
പുറത്തു ദാസി
പുറത്തു നിന്ന് പൂട്ടിയ വാതില്‍
തുറക്കാവാനാവാതെ ഞാന്‍ ..........................
അകത്താരാ!!
ReplyDeleteപുറത്താര്!!
പുറത്ത് കാളി
അകത്ത് ദാസന്
കവിതയുടേ വാതായനങ്ങള്‍ തുറക്കാന്‍ താക്കോല്‍ക്കൂട്ടങ്ങള്‍ എന്തിന്. അക്ഷരങ്ങളുടെ മാസ്മരീകപ്രകാശത്തില് അവ സ്വയം തുറന്നുകൊള്ളൂം.
akappettaval
ReplyDeleteകവിതയും ജീവിതദാസ്യവും ഒരു പെണ്മനസ്സിലുണ്ടാക്കുന്ന നിലാവും വെയിലും, ബാഹ്യ-ആന്തരിക ജീവിത വൈരുദ്ധ്യവും നട്ടംതിരിച്ചിലും കുതറലും ഈ ചെറിയ കവിതയിൽ ശക്തമായി ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു.
ReplyDelete